DweepDiary.com | ABOUT US | Saturday, 27 April 2024

സയ്യിദ് ഫതഹുള്ളാ മുത്ത് കോയ തങ്ങളെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുത്തു

In religious BY Admin On 10 March 2019
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ പ്രസിഡണ്ടായി സമസ്ത കാസര്‍കോഡ് ജില്ലാ ജനറല്‍ സിക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ യു.എം അബ്ദുറഹ്മാന്‍ മുസ്ല്യാരെ കോഴിക്കോട് ചേര്‍ന്ന കേന്ദ്ര മുശാവറ യോഗം തിരഞ്ഞെടുത്തു.ഈയിടെ വഫാത്തായ മിത്തബയില്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്ല്യാരുടെ ഒഴിവിലേക്കാണ് യു.എം ഉസ്താദ് തിരഞ്ഞെടുക്കപ്പെട്ടത് .വിട പറഞ്ഞ എസ്.എം.കെ തങ്ങള്‍ തൃശ്ശൂര്‍ ,പി കുഞ്ഞാണി മുസ്ല്യാര്‍ തുടങ്ങിയവരുടെ ഒഴിവിലേക്ക് സയ്യിദ് ഫത്തഹുള്ള മുത്തുക്കോയ തങ്ങള്‍ അമിനിദ്വീപ് ,എം.പി മുസ്തഫല്‍ ഫൈസി ,കൊടക് ജില്ലാ നായിബ് ഖാസി എം.എ അബ്ദുല്ല ഫൈസി ,തൊട്ടി മാഹിന്‍ മുസ്ല്യാര്‍ കാസര്‍കോഡ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY