Regional

കിൽത്താൻ യൂത്ത് കോൺഗ്രസിന് പുതിയ നേതൃത്വം
കിൽത്താൻ: കിൽത്താൻ യൂത്ത് കോൺഗ്രസിന് പുതിയ നേതൃത്വം നിലവിൽ വന്നു. ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എം. അലി അക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗമാണ് പുതിയ നേതൃത്വത്തെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത്.
അഹമദ് അബ്ദുൽ ജലീലിനെ...

കിൽത്താൻ ദ്വീപിൽ തരംഗമായി ജോഡോ യാത്ര
കിൽത്താൻ: എൽ.ടി.സി.സി. പ്രസിഡന്റ് ഹംദുള്ളാ സഈദ് നയിക്കുന്ന ലക്ഷദ്വീപ് ജോഡോ യാത്ര കിൽത്താൻ ദ്വീപിലെത്തിയപ്പോൾ നാടാകെ ഇളകി മറിഞ്ഞു. ആഘോഷമായി മുന്നേറിയ ജോഡോ യാത്ര സ്ത്രീകളേയും കുട്ടികളേയും യുവാക്കളേയുംവരെ യാത്രയുടെ ഭാഗമാക്കിയാണ്...

ഡോ.കെ.കെ മുഹമ്മദ് കോയാ സ്കൂളിന്റെ പേര് മാറ്റിയതിൽ പ്രതിഷേധമറിയിച്ച് എൽ.ടി.സി.സി പ്രസിഡന്റ് ഹംദുള്ള സഈദ്
ചെത്ത്ലാത്ത്: കൽപേനി ഡോ.കെ.കെ.മുഹമ്മദ് കോയാ സീനിയർ സെക്കൻഡറി സ്കൂളിന്റെ പേര് മാറ്റിയതിൽ പ്രതിഷേധമറിയിച്ച് മുൻ എം.പി യും എൽ. ടി .സി.സി. പ്രസിഡന്റുമായ ഹംദുള്ള സഈദ്. ദുഖവും ഖേദകരവുമായ നടപടിയാണ് ലക്ഷദ്വീപ് ഭരണകൂടം സ്വീകരിച്ചത്....

കാണാതായ അമിനി സ്വദേശിയായ യുവാവിനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി
അമിനി: കൊച്ചിയിൽവെച്ച് കാണാതായ അമിനി സ്വദേശിയായ അസുമ്മാട ഹിദായത്തുള്ള എന്ന യുവാവിനെ കണ്ടെത്തി. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നാണ് ഹിദായത്തുള്ളയെ കണ്ടെത്തിയത്. ജനുവരി 27 മുതലാണ് യുവാവിനെ കാണാതായത്.
ജനുവരി 26ന് എം.വി ലഗൂൺ കപ്...