DweepDiary.com | ABOUT US | Sunday, 08 September 2024

കിൽത്താനിൽ എസ് കെ എസ് എസ് എഫ് ജലയാത്ര സംഘടിപ്പിച്ചു

In religious BY Web desk On 20 February 2024
കിൽത്താൻ : എസ്‌ കെ എസ്‌ എസ്‌ എഫ്‌ സ്ഥാപകദിനാചരണത്തോടനുബന്ധിച്ച്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ കിൽത്താൻ യൂണിറ്റ്‌ ജലയാത്ര സംഘടിപ്പിച്ചു . വിഖായാ ഇൻ ചാർജ്ജ്‌ മുഹമ്മദ്‌ അസ്കറിന്റെ നേതൃത്വത്തിലാണ് കിൽത്താൻ ദ്വീപിന്റെ ലഗൂണിലൂടെ ജലയാത്ര സംഘടിപ്പിച്ചത്. പ്രസിഡന്റ്‌ ഹാഫിള്‌ മുഹമ്മദ്‌ അഷ്‌ റഫ്‌ ഫൈസി പതാക ഉയർത്തി. വൈസ്‌ പ്രസിഡന്റ്‌ അബ്ദു റ ഊഫ്‌ ഫൈസിയുടെ നേതൃത്വത്തിൽ കവരോരപ്പള്ളി സിയാറത്തും ദുആയും നടത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY