മാസപ്പിറവി കണ്ടു ; നാളെ റമളാൻ ഒന്ന്
കവരത്തി : ലക്ഷദ്വീപിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ നാളെ റമളാൻ ഒന്നാണെന്ന് വിവിധ ദ്വീപുകളിലെ ഖാളിമാർ അറിയിച്ചു. കേരളത്തിലും നാളെ തന്നെയാണ് വ്രതാരംഭം.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- എ.ഐ. മുത്തുകോയ തങ്ങൾ മെമ്മോറിയൽ അവാർഡ് സമ്മേളനം ഓഗസ്റ്റ് 26ന്
- ലക്ഷദ്വീപ് ഹജ്ജ് തീർഥാടകർ കൊച്ചിയിൽ തിരിച്ചെത്തി
- കൽപ്പേനി ഖാസിയുടെ നേതൃത്വത്തിൽ പണ്ടാരം ഭൂമി പിടിച്ചെടുക്കലിനെതിരെ പ്രതിഷേധമാർച്ച്
- ആഭാസകരമായ ഒന്നുകൊണ്ടും പെരുന്നാളിന്റെ പവിത്രത നഷ്ടപ്പെടുത്തരുത്- നാസർ ഫൈസി കിൽത്താൻ
- ബലി പെരുന്നാൾ: സർക്കാർ സ്ഥാപനങ്ങൾക്ക് ജൂൺ 18ന് അവധി