Main News
ചെറിയ പൊന്നാനിയിൽ സുന്നി ആദർശ സമ്മേളനം
കിൽത്താൻ: സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ കിൽത്താൻ യൂണിറ്റ് സംഘടിപ്പിക്കുന്ന സുന്നി ആദർശ സമ്മേളനം താജുൽ ഉലമ നഗറിൽ വച്ച് സംഘടിപ്പിക്കുന്നു. "വഹാബിസം നവോത്ഥാനമല്ല, നിശീകരണമാണ്" എന്ന വിഷയത്തിൽ ഡിസംബർ 10, 11, 12 തീയതികളിൽ സംഘടിപ്പിക്കു...
കപ്പൽ പ്രശ്നങ്ങൾ: എംപി ഹംദുള്ള സഈദുമായി ഐഷ സുൽത്താന കൂടിക്കാഴ്ച നടത്തി
ലക്ഷദ്വീപ് എംപി ഹംദുള്ള സഈദുമായി ഐഷ സുൽത്താന ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ലക്ഷദ്വീപ് പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റായ ഐഷ സുൽത്താന കപ്പൽ മേഖലയിലെ നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് എംപിയുമായി സംവദിക്കുകയും ആശങ്കകൾ...
ബേപ്പൂർ ബോട്ട് അപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന താജുൽ അക്ബർ മരണപെട്ടു
ബേപ്പൂരില് മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ചെത്ത്ലാത്ത് ദ്വീപ് സ്വദേശി താജുൽ അക്ബർ (27) മരണപെട്ടു.
ബോട്ട് അപകടത്തിൽ പൊള്ളലേറ്റ മുഹമ്മദ് റഫീഖ് ദിവസങ്ങൾക്ക് മുമ്പ് ചികിത്സയില...
നോവായി ഫവാദ്, സഹാൻ; സങ്കടകടലായി അഗത്തി ദ്വീപ്
അഗത്തി: ബംഗാരം ദ്വീപിൽ കടൽ കുളിക്കാൻ ഇറങ്ങിയ പിഞ്ചുകുട്ടികൾ ദാരുണമായി മരണപ്പെട്ട ദുഃഖത്തിലാണ് ലക്ഷദ്വീപ്. അഗത്തി ദ്വീപിലെ മുഹമ്മദ് ഫവാദ് ഖാൻ, അഹമദ് സഹാൻ സൈദ് എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്. ഇരുവരും ഒന്നാം ക്ലാസ് വിദ്യാർത്ഥി...