DweepDiary.com | ABOUT US | Tuesday, 30 April 2024

ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം

In job and education BY Web desk On 13 April 2024
ബംഗളൂരു : ഇൻഡിഗോ എയർലൻസിൽ എൻ സി സി ബി, സി സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവർക്ക് സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഈ മാസം 15 ന് ബാംഗ്ലൂരിലെ ഗാന്ധിനഗറിലുള്ള ഹോട്ടൽ വിവിഡസിലാണ് അഭിമുഖം നടക്കുന്നത്. ബാംഗ്ലൂരിലെ ഓഫീസിലേക്കാണ് നിയമനം നടക്കുക

SHARE YOUR FEEDBACK

RECENT IN THIS CATEGORY