DweepDiary.com | ABOUT US | Saturday, 27 April 2024

എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി നാദിർഷ നവാബ്

In job and education BY Web desk On 17 March 2024

കിൽത്താൻ: കാസറഗോഡ് കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്ന് എൻവിറോൻമെൻ്റൽ സയൻസിൽ ഡോക്ടറേറ്റ് നേടി കിൽത്താൻ ദ്വീപ് സ്വദേശി നാദിർഷ നവാബ് . കാലവസ്ഥാ വ്യതിയാനവും പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവും എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. പ്രൊഫ. ഡോ. മുത്തു കുമാർ മുത്തുചാമിയുടെ കീഴിലായിരുന്നു ഗവേഷണം. കിൽത്താനിലെ റിട്ടേയർഡ് അദ്ധ്യാപകൻ പി എസ് ആറ്റക്കോയയയുടെയും ചമയം വീട്ടിൽ നഫീസ ബീവിയുടെയും മകനാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY