DweepDiary.com | ABOUT US | Wednesday, 15 May 2024

ലക്ഷദ്വീപിൽ നിന്ന് മംഗലാപുരത്തേക്ക് വെസ്സൽ സർവ്വീസ് ആരംഭിക്കുന്നു ; ആദ്യ സർവ്വീസ് വ്യാഴാഴ്ച്ച

In main news BY Web desk On 28 April 2024
കിൽത്താൻ : ലക്ഷദ്വീപിൽ നിന്ന് മംഗലാപുരത്തേക്ക് വെസ്സൽ സർവ്വീസ് എന്ന ഏറെക്കാലമായുള്ള അവശ്യം സാധ്യമാവുന്നു. കടമത്ത് കിൽത്താൻ ദ്വീപുകളെ ബന്ധിപ്പിച്ചു കൊണ്ടാണ് മംഗലാപുരത്തേക്ക് വെസ്സൽ സർവ്വീസ് ആരംഭിക്കുന്നത്. മെയ് രണ്ട് വ്യാഴാഴ്ച്ച പരളി വെസ്സൽ കടമത്ത്, കിൽത്താൻ ദ്വീപുകളെ ബന്ധിപ്പിച്ച് മംഗലാപുറത്തേക്ക് ആദ്യ സർവ്വീസ് നടത്തും. ശനിയാഴ്ച്ച മംഗലാപുരത്ത് നിന്ന് കിൽത്താനിലേക്ക് ഈ വെസ്സൽ തിരിച്ചു സർവ്വീസ് നടത്തും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY