DweepDiary.com | ABOUT US | Friday, 26 April 2024

സൂരജ്കുന്ത് അന്താരാഷ്ട്ര ക്രാഫ്റ്റ് മേളയില്‍ മിനിക്കോയിയുടെ ലാവ നൃത്തവും

In regional BY Admin On 24 February 2015
മിനിക്കോയ് (11/02/2015): കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്‍റെ കീഴിലുള്ള തഞ്ചാവൂര്‍ ആസ്ഥാനമായുള്ള സൌത്ത് സോണ്‍ സാംസ്കാരിക കേന്ദ്രം നിര്‍ദേശിച്ച പ്രകാരം ലക്ഷദ്വീപ് കലാ അക്കാദമി മിനിക്കോയിയില്‍ നിന്നുള്ള 15 അംഗ ലാവാ നൃത്ത കലാകാരന്മാരെ ഹരിയാനയിലേക്കയച്ചു. ശ്രീ മൂസ എഡുരുഗോത്തിയാണ് സംഘത്തെ നയിക്കുന്നത്. ഫെബ്രുവരി 7നു ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന 29 ആമത് സൂരജ്കുന്ത് അന്താരാഷ്ട്ര ക്രാഫ്റ്റ് മേളയില്‍ ഇവര്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍ ശ്രീ എഫ് ഹനീഫ് ഇവരെ അനുഗമിച്ചിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY