DweepDiary.com | ABOUT US | Saturday, 14 December 2024

അമിനിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു

In regional BY Web desk On 27 March 2024
അമിനി : അമിനി ദ്വീപിൽ വടക്ക് ഭാഗത്ത് എംവിറോൾമെൻ്റ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംരക്ഷണത്തിലുള്ള മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. ഫയർ ഫോഴ്സും ജനങ്ങളും എത്തി തീയണക്കുകയായിരുന്നു. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY