DweepDiary.com | ABOUT US | Friday, 26 April 2024

"സ്വച്ച് ഭാരത് അഭിയാന്‍"- ക്ലീന്‍ കടമത്ത് പരിപാടിക്ക് തുടക്കം കുറിച്ചു

In regional BY Admin On 01 October 2014
കടമത്ത് (01.10.14):- ഗാന്ധി ജയന്തിയോടനുബന്ധിച്ച് ദ്വീപില്‍ നടപ്പാക്കുന്ന "സ്വച്ച് ഭാരത് അഭിയാന്‍"പരിപാടിക്ക് തുടക്കം കുറിച്ചു. ഇല്‍ക്ട്രിസിറ്റി ഡെപ്പാര്‍ട്മെന്‍റ് അസിസ്റ്റന്‍റ് എന്‍ജിനിയര്‍ പി വി ഹസ്സന്‍റെ നേത്ര്ത്ത്വത്തില്‍ ഇന്ന് രാവിലെ 08:00am മണിയോടെ കടമത്ത് ഇല്‍ക്ട്രിസിറ്റി ഓഫീസ് പരിസരങ്ങളും പവര്‍ ഹൌസ് പരിസരങ്ങളും ഇലക്ട്രിസിറ്റി എല്ലാ ജീവനക്കാരും ചേര്‍ന്ന് ക്ലീനിങ് ആരംഭിച്ചു.. കൊതുകുകള്‍ വളരുന്നതിന് അനുയോജ്യമായ പ്രദേശങ്ങള്‍ അവ ഇല്ലാതാക്കാനും മേല്‍നോട്ടം വഹിക്കുന്ന ജൂനിയര്‍ എന്‍ജിനിയര്മാര്‍ പ്രതേകം ശ്രദ്ധ ചെലുത്തി. ഈ ക്ലീനിങ് ലൂടെ പകര്‍ച്ച വ്യാധികായരോഗങ്ങള്‍ ഒരു പരിധി വരെ തടയാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. Transformers, cables തുടങ്ങിയവ പൊതുജനങ്ങള്‍ക്കു ബാധിക്കാതിരിക്കുന്ന വിധത്തില്‍ കൂടുതല്‍ സുരക്ഷാ ഉറപ്പാക്കി. ഒരു നവ ദ്വീപിന്റെ ആദ്യപടി സുരക്ഷയാണെന്ന് ഈ ക്യാമ്പിലൂടെ വ്യക്തമാവുന്നു. സബ് ഡിവിഷ്ണല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ശ്രീ. പി. വി.ഹസ്സന്‍റെ നിര്‍ദേശപ്രകാരം കൂടിയ കോണ്‍ഫെറെന്‍സു മീറ്റില്‍ എന്‍വിരോണ്‍മെന്‍റ് വര്‍ഡെന്‍ ടി. കെ റഫീക്, ചെയര്‍ പേര്‍സണ്‍, etc. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 01.10.2014 to 04.010.2014 വരെ ഒരു വാര്‍ഡ് തലത്തിലും ക്ലീനിങ് ക്യാമ്പ് ഉണ്ടായിരിക്കുന്നതാണെന്ന് അറിയിച്ചു. അതിനു വേണ്ടി പ്രാതേകം ഡെപ്പാര്‍ട്മെന്‍റ്, സ്കൂള്‍ സ്റ്റുഡന്‍റ്സ്(NSS, NCC), ക്ലബ്, പൊളിറ്റിക്കല്‍ പാര്‍ട്ടി, സ്വയം തൊഴില്‍ സാന്‍ഗങ്ങള്‍ etc ഏര്‍പ്പെടുത്തി. പരിപാടിയുടെ നല്ലനടത്തിപ്പിനു വേണ്ടി എല്ലാവരും സഹകരിക്കണമെന്ന് സബ് ഡിവിഷ്ണല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY