DweepDiary.com | ABOUT US | Friday, 26 April 2024

എം.പി ഓഫീസ് ഉത്ഘാടനം ചെയ്തു

In regional BY Admin On 31 August 2014
കവരത്തി(29.8.14):- ലക്ഷദ്വീപ് എം.പി. ശ്രീ. പടിപ്പുര മുഹമ്മദ് ഫൈസലിന്റെ എം.പി. ഓഫീസ് മുതിര്‍ന്ന പൗരന്‍ ശ്രീ.ഹസൈനാര്‍ കൊട്ടിപ്പുര ഉത്ഘാടനം ചെയ്തു. പരിപാടിക്ക് ശ്രീ.പി.മുഹ്സിന്‍, സെക്രട്ടറി NCP സ്വാഗതം പറഞ്ഞു. മുന്‍ എം.പി.ഡോ.പിപി.കോയ, മുന്‍ പ്രസിഡന്‍ഡ് ശ്രീ.എ.എം.കാസ്മിക്കോയ,എം.പി.ശ്രീ.മുഹമ്മദ് ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.പരിപാടിക്ക് ശ്രീ.ചെറിയ കോയ നന്ദി രേഖപ്പെടുത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY