DweepDiary.com | ABOUT US | Saturday, 01 April 2023

കോഴിക്കോട് നിന്നും കാണാതായ ലക്ഷദ്വീപ് സ്വദേശിയെ കണ്ടെത്തി

In regional BY P Faseena On 11 May 2022
കോഴിക്കോട്: കോഴിക്കോട് നിന്നും കാണാതായ ലക്ഷദ്വീപ് ചെത്ലത് ദ്വീപ് സ്വദേശി ഇഹ്സാൻ എസ്. ബി യെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി. മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർഥിയായ ഇഹ്സാനെ മെയ് 8 ഞായറാഴ്ച വൈകീട്ട് 3 മണി മുതലാണ് കാണാതായത്. കാണാതായ സമയം വിദ്യാർഥിയുടെ അവസാന മൊബൈൽ ഫോൺ സിം ലൊക്കേഷൻ കോഴിക്കോട് പാളയത്ത് ആണ് എന്ന് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചുള്ള തിരച്ചിലിനൊടുവിലാണ് വിദ്യാർഥിയെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തിയത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

SHARE YOUR FEEDBACK

RECENT IN THIS CATEGORY