DweepDiary.com | ABOUT US | Saturday, 27 April 2024

കഥ പറയാം കഥ കേൾക്കാം: ഒത്തുകൂടലിന്റെ വസന്തം തീർത്ത കിൽത്താൻ ദ്വീപിലെ വാട്സാപ്പ് ഗ്രൂപ്പ് സംഗമം വൻ വിജയം

In regional BY P Faseena On 08 May 2022
കിൽത്താൻ: ഒത്തുകൂടലിന്റെ സന്തോഷവും സ്നേഹവും പകുത്തുവെച്ച് കിൽത്താൻദ്വീപിൽ ഒത്തുകൂടിയ വാട്സാപ്പ് ഗ്രൂപ്പ്‌ കൂട്ടായ്മ വൻ വിജയമായി. ലക്ഷദ്വീപ് ചരിത്രത്തിലാദ്യമായാണ് ഒരു വാട്സാപ്പ് കുട്ടായ്മയിലെ അംഗങ്ങൾ ഒത്തുകൂടുന്നത്. പ്രായ ഭേദമന്യേ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക മേഖലയിലെ വ്യക്തിത്വങ്ങളും പങ്കാളികളായി.
കൂട്ടായ്മയുടെ ഭാഗമായി നിരവധി കലാപരിപാടികൾ അരങ്ങേറി.പരിപാടിയുടെ ഉദ്ഘാടനം ഉവ്വവ്വ നിർവഹിച്ചു. വരും വർഷങ്ങളിൽ ഇതിലും ഗംഭിരമായി വാട്സാപ്പ് കൂട്ടായ്മ ഒത്തുകൂടുമെന്ന് ഗ്രൂപ്പ് അഡ്മിൻ ശിഹാബുദ്ധീൻ എൻ. എം പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY