DweepDiary.com | ABOUT US | Wednesday, 08 May 2024

ദ്വീപ് ഡയറി മീലാദ് ക്വിസ്സ് 2015-വിജയികളെ പ്രഖ്യാപിച്ചു

In main news BY Admin On 11 February 2015
ദ്വീപ് ഡയറി സംഘടിപ്പിച്ച മീലാദ് 2015 ഓണ്‍ലൈന്‍ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു. ആകെ 125 ഓളം പേരാണ് ക്വിസ്സില്‍ പങ്കെടുത്തത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍പേര്‍ ക്വിസ്സില്‍ പങ്കെടുത്തിട്ടുണ്ട്. ഏറ്റവും കൂൂടുതല്‍ പേര്‍ പങ്കെടുത്തത് കടമത്തില്‍ നിന്നാണ്. ഒരേ സ്ഥാനത്ത് ഒന്നില്‍ കൂടുതല്‍ പേര്‍ വന്നതിനാല്‍ നെറുക്കെടുപ്പിലൂടൊണ് വിജയികളെ തീരുമാനിച്ചത്. അതേപോലെ ഈ മീലാദ് ക്വിസ്സ് നടത്താന്‍ പ്രോസ്താഹനം തന്നവരും സമ്മാനം സ്പോണ്‍സര്‍ ചെയ്തതുമായ വ്യക്തി, ഗ്രൂപ്പ് ഉടമകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. അവരുടെ ബിസിനസ്സിന് അള്ളാഹു തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഒന്നാം സ്ഥാനം -ലഹാരുദ്ധീന്‍ അഹ്സനി, കട്ടിപ്പുര ചെത്ത്ലത്ത് ( 1500 രൂപ് സമ്മാനം- സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്, മുഹമ്മദ് അനീസ് & ഫാമിലി, ഇടയാക്കല്‍, കില്‍ത്താന്‍)
രണ്ടാം സമ്മാനം- നസീഹ.പി.പി, പുതിയപണ്ടാരം, കില്‍ത്താന്‍ (1000 രൂപ സമ്മാനം- സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്, ഫ്രഷ് സൂപ്പര്‍ മാര്‍ക്കറ്റ്, അഗത്തി)
മൂന്നാം സമ്മാനം-.ബീവി.പി, താജ്ഹൗസ്, കില്‍ത്താന്‍ (600 രൂപ സമ്മാനം- സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്, ‌ഉക്കാസ് ബീച്ച് റസ്റ്റോറന്റ്, കില്‍ത്താന്‍)
നാലാം സമ്മാനം.മുുഹമ്മദ് നജീബ്.കെ, കുന്നാംഗലം, കില്‍ത്താന്‍ (500 രൂപ സമ്മാനം- സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്- സീ ഗേറ്റ് ഹോലീഡേ ഹോംസ് , അഗത്തി)
പ്രോത്സാഹന സമ്മാനം- (5 പേര്‍ക്ക് 100 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ്)
1.സാഹിര്‍.പി.പി, പുതിയപണ്ടാരം,കടമത്ത്-
2.നസീമ.എന്‍.എം. നസീമാ മന്‍സില്‍, കടമത്ത്-
3.ഇഹ്സാന്‍ ജാസ്മിന്‍, സഹീറാ മന്‍സില്‍, കടമം,
4.മുറത്ത് .സി.എം, ചെറിയമാധുരകം, കമത്ത്,
5.മിഹാര്‍.എ.സി, ആശാത്തുമ്മാട, കടമത്ത്

SHARE YOUR FEEDBACK

RECENT IN THIS CATEGORY