DweepDiary.com | ABOUT US | Saturday, 27 April 2024

ആന്ത്രോത്ത് സി എച്ച് സിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവ് ; മാർച്ച്‌ 5 വരെ അപേക്ഷിക്കാം

In job and education BY Mohammed Saleem Cherukode On 01 March 2024
ആന്ത്രോത്ത് : ആന്ത്രോത്ത് സി എച്ച് സി യിലെ ജനന മരണ രജിസ്റ്റർ ഡിജിറ്റലൈസ്‌ ചെയ്യുന്നുന്നതിന് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഒരു മാസത്തേക്കാണ് നിയമനം നടത്തുക. ഡാറ്റ എൻട്രി മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള പ്ലസ്ടു യോഗ്യതയുള്ള ആർക്കും അപേക്ഷ നൽകാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച്‌ 05 ചൊവ്വാഴ്ച്ചക്ക് മുമ്പായി ആന്ത്രോത്ത് (ജനന മരണ) രജിസ്ട്രാറുടെ സമക്ഷം പേര് രജിസ്ട്രർ ചെയ്യേണ്ടതാണെന്ന് ആന്ത്രോത്തിലെ മെഡിക്കൽ ഇൻ ചാർജ്ജ് ഓഫീസർ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY