എല്ലാ ദ്വീപിലും 2 വീധം സന്നദ്ധ പ്രവ൪ത്തക൪, കവരത്തിയിൽ 4 - ദേശീയ യൂത്ത് കോ൪ വിളിക്കുന്നു
കേന്ദ്ര കായിക-യുവജന ക്ഷേമവകുപ്പിന്റെ കീഴിലുള്ള നെഹ്റു യുവ കേന്ദ്ര കവരത്തി, യൂത്ത് വൊളണ്ടറിയ൪മാരെ ക്ഷണിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ, ശുചിത്വ സംബന്ധമായ അല്ലെങ്കിൽ മറ്റു സാമൂഹിക പ്രതിബദ്ധതയുള്ള മേഖലകളിൽ അവബോധ പ്രവ൪ത്തനങ്ങൾ സംഘടിപ്പിക്കുക, മന്ത്രാലയങ്ങലുടെ ക്ഷേമ പ്രവ൪ത്തനങ്ങൾ സന്നദ്ധ സംഘടനകൾ വഴി പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് നിയമിക്കപ്പെടുന്നവരുടെ പ്രധാന ചുമതല. മറ്റു വിവരങ്ങൾ താഴെ:-
1. തസ്തികയുടെ പേര്: NATIONAL YOUTH VOLUNTEERS (കരാ൪)
2. യോഗ്യത:
(i) കുറഞ്ഞത് പത്താം ക്ലാസ് വിജയിക്കണം.
(II) വയസ് 18 മുതൽ 29 വരെ (2021 ഏപ്രിൽ 1 നു)
(iii) റഗുല൪ വിദ്യാ൪ത്ഥികൾ, മറ്റു തൊഴിലുള്ളവ൪ യോഗ്യരല്ല.
3. ഓണററിയം: പ്രതിമാസം 5000 രൂപ (2 വ൪ഷത്തേക്ക്)
4. അപേക്ഷിക്കേണ്ട അവസാന തീയതി: 20/02/2021 news from: www.dweepdiary.com
5. അപേക്ഷ സമ൪പ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും വിളിക്കുക:
Office of District Youth Officer,
Nehru Yuvakendra, Kavaratti,
Lakshadweep - 682 555
Contact: 9447320530

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ആന്ത്രോത്ത് ഗേൾസ് സീനിയർ സെക്കൻ്ററി സ്കൂൾ ഇനി മുതൽ സീനിയർ ബേസിക് സ്കൂൾ ; ആൺകുട്ടികൾക്കും അഡ്മിഷൻ നൽകും
- നഷീദ യാസ്മിന് മൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം
- അൽ മദീനയിൽ വിവിധ തൊഴിലവസരങ്ങൾ; ഇൻ്റർവ്യൂ നാളെ മുതൽ വിവിധ ദ്വീപുകളിൽ
- ഇൻഡിഗോയിൽ എൻ സി സിക്കാർക്ക് സെക്യൂരിറ്റി ഓഫീസറാവാം
- വിദ്യാർത്ഥികളെ വട്ടം കറക്കി വാർഷിക പരീക്ഷ ; കേരള സിലബസുകാർക്ക് ഇരട്ടി ഭാരം