DweepDiary.com | Thursday, 25 April 2019

ലക്ഷദ്വീപിൽ പ്രിൻസിപ്പൽ, ഗസ്റ്റ് ലക്ചറർ

In job and education / 15 January 2019
കലിക്കറ്റ് സർവകലാശാലയുടെ ലക്ഷദ്വീപ് കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ, ഗസ്റ്റ് ലക്ചറർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. കവരത്തി കോളേജള ഓ് എഡ്യുക്കേഷനിൽ പ്രിൻസിപ്പൽ, ഗസ്റ്റ് ലക്ചറർ(ഫിസിക്കൽ സയൻസ്, നാച്യുറൽ സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, അറബിക്, ഇംഗ്ലീഷ്, ജനറൽ എഡ്യുക്കേഷൻ, ഫിസിക്കൽ എഡ്യുക്കേഷൻ), ആന്ത്രോത്ത്, കടമത്ത് കേന്ദ്രങ്ങളിൽ പ്രിൻസിപ്പൽ, ഗസ്റ്റ് ലക്ചറർ(അക്വകൾച്ചർ, അറബിക്, ബയോകെമിസ്ട്രി, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിന്ദി, മാത്തമാറ്റിക്സ്, മലയാളം, ഫിസിക്കൽ എഡ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ്, സുവോളജി) തസ്തികകളിലാണ് നിയമനം നടത്തുക. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 25. പ്രായം 2018 ജൂൺ ഒന്നിന് 65 വയസ്സ് കവിയരുത്. വിശദവിവരത്തിന്www.uoc.ac.in

SHARE YOUR FEEDBACK

RECENT IN THIS CATEGORY