DweepDiary.com | ABOUT US | Saturday, 27 April 2024

കോഴിക്കോട് സ്വദേശിയായ ഉദ്യോഗസ്ഥൻ കവരത്തിയിൽ വെച്ച് മരണപ്പെട്ടു

In death BY Web desk On 05 February 2024
കവരത്തി : കവരത്തിയിൽ പേ ആന്റ് അക്കൗണ്ട്സ് ഓഫീസിൽ ജൂനിയർ അക്കൗണ്ട് ഓഫീസറായി ജോലി ചെയ്തിരുന്ന കോഴിക്കോട് രഞ്ജിത് കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. മാസങ്ങൾക്കു മുമ്പ് കൊച്ചിയിൽ നിന്ന് ട്രാൻസ്ഫറായി കവരത്തിയിൽ എത്തിയതായിരുന്നു അദ്ദേഹം. മൃദദേഹം ഹെലികോപ്റ്റർ മാർഗ്ഗം കോഴിക്കോട് എത്തിച്ചു. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബത്തോടൊപ്പം കവരത്തിയിൽ താമസിച്ചുവരികയായിരുന്നു. രണ്ടാമത്തെ മകൾ കവരത്തി കേന്ദ്രീയ വിദ്യാലയത്തിൽ പത്താം തരം വിദ്യാർത്ഥിനിയാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY