DweepDiary.com | ABOUT US | Saturday, 27 April 2024

പി വി ഹസൻ മരണപ്പെട്ടു

In death BY Mohammed Saleem Cherukode On 11 February 2024
കവരത്തി: ആന്ത്രോത്ത് സ്വദേശിയും റിട്ടയേർഡ് എലക്ട്രിസിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയറുമായ പി വി ഹസൻ കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. മൂന്ന് മണിയോടെയായിരുന്നു മരണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY