DweepDiary.com | ABOUT US | Friday, 26 April 2024

ചരമം - അസ്മാബി കിൽത്താൻ

In death BY Admin On 15 July 2021
കിൽത്താൻ (15/07/2021): തെക്കിള ഇല്ലം അസ്മാബി എന്ന ഇന്നുമ്മി മരണപ്പെട്ടു. വാർദ്ധക്യസഹചമായ രോഗങ്ങളാൽ കിടത്തപ്പിലായിരുന്നു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഭർത്താവ് പരേതനായ ഹയാത്ത് കോയ, മക്കൾ: മിന്നത്ത്, ബലിയബി, ഹുസ്ന.

SHARE YOUR FEEDBACK

RECENT IN THIS CATEGORY