DweepDiary.com | ABOUT US | Saturday, 27 April 2024

ദ്വീപുകാരുടെ പ്രിയ ബിയ്യുമ്മാ ടീച്ചര്‍ ഓര്‍മ്മയായി

In death BY Mubeenfras On 21 January 2020
കല്‍പേനി- ലക്ഷദ്വീപിലെ ആദ്യ അധ്യാപിക കല്‍പേനി സ്വദേശി ചേരിയം നല്ലാല ബീബി മരണപ്പെട്ടു. 1950 ല്‍ ഔദ്യോഗിക ജീവിതത്തില്‍ പ്രവേശിച്ച ടീച്ചര്‍ നീണ്ട 43 വ്ര‍ഷക്കാലം അധ്യാപികയായി ജോലി ചെയ്തു. മികച്ച അധ്യാപികക്കുള്ള ദേശീയ പുരസ്ക്കാരത്തിനും അര്‍ഹത നേടിയിരുന്നു. 1993 ല്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY