കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ഭരണം എന്‍.സി.പിക്ക്
കവരത്തി- വില്ലേജ് ദ്വീപ് പഞ്ചായത്ത് ഭരണം നടത്തുന്ന കോണ്‍ഗ്രസ്സിനെതിരെ അവിശ്വാസ പ്രമേയം വന്നതിനെതിരെ വിളിച്ച മീറ്റിങ്ങില്‍, കോണ്‍ഗ്രസ്സ് ഭാഗത്തില്‍ നിന്നുള്ള രണ്ട് പ്രധിനിധികള്‍ എന്‍.സി.പി യില്‍ ചേര്‍ന്നതോടെ ഭരണം എന്‍.സി.പി കരങ്ങളിലെത്തി. മുഹ്സിന് ബണ്ടാരപ്പുര, ഇസ്മത്ത് എന്നിവരാണ് എന്‍.സി.പി യിലേക്ക് ചേക്കേറിയത്. പുതിയ ചെയര്‍ പേഴ്സണായി ശ്രീമതി.റസിയാ ബീഗത്തെ തെരെഞ്ഞെടുത്തു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ടെൻറ്സിറ്റി പദ്ധതി സർക്കാർഉപേക്ഷിക്കണം; ഐ എൻ എൽ
- ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ