വികസന പ്രചാരണത്തിനായി ലക്ഷദ്വീപ് വികസന യാത്രയുമായി ജെഡിയു
കൊച്ചി: ലക്ഷദ്വീപിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷദ്വീപ് ജനതാദൾ (യുണൈറ്റഡ്) നേതൃത്വത്തിൽ വികസന യാത്ര. ഈ മാസം ആദ്യ ആഴ്ചയിൽ യാത്രയ്ക്ക് തുടക്കമാകുമെന്ന് ലക്ഷദ്വീപ് ജനതാദൾ (യുണൈറ്റഡ്) സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി. മുഹമ്മദ് സാദിഖ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി രണ്ടുവരെ നീളുന്ന യാത്രയ്ക്ക് കൽപ്പേനി ദ്വീപിൽ നിന്നാണ് തുടക്കം. ബിഹാർ മുഖ്യമന്ത്രി നിതീഷ്‍കുമാർ, രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിങ് എന്നിവർ യാത്രയുടെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളാകും.
കടപ്പാട്: മാതൃഭൂമി

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ടെൻറ്സിറ്റി പദ്ധതി സർക്കാർഉപേക്ഷിക്കണം; ഐ എൻ എൽ
- ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ