ഡോക്ടര്‍ കോയ അനുസ്മരണ ദിനം സംഘടിപ്പിച്ചു
കോഴിക്കോട്: ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ സ്ഥാപക നേതാവും ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിന്റെ ആദ്യത്തെ ചീഫ് കൗൺസിലറുമായ ഡോക്ടർ കെ.കെ.മുഹമ്മദ് കോയയുടെ പതിനേഴാം അനുസ്മരണം കോഴിക്കോട് ശാന്തഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷൻ (LSA) സംഘടിപ്പിക്കുന്ന അനുസ്മരണ ചടങ്ങിൽ നിരവധി രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും പങ്കെടുത്തു.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ടെൻറ്സിറ്റി പദ്ധതി സർക്കാർഉപേക്ഷിക്കണം; ഐ എൻ എൽ
- ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
- ലക്ഷദ്വീപിൽ വോട്ടിംഗ് അവസാനിച്ചു ; 84 ശതമാനം പോളിംഗ് രേഖപ്പെടുത്തി
- ലക്ഷദ്വീപിൽ രാത്രി വൈകിയും പോളിംഗ് തുടരുന്നു; പത്ത് മണി വരെ നീളും
- മുഹമ്മദ് ഫൈസലിന് വോട്ടഭ്യർത്ഥിച്ച് എൻ സി പി (എസ് ) ദേശീയ നേതാവ് സുപ്രിയ സുലെ