DweepDiary.com | ABOUT US | Saturday, 27 April 2024

സന്തോഷ് ട്രോഫി: ആദ്യ കളിയിൽ ലക്ഷദ്വീപിന് തോൽവി

In sports BY P Faseena On 22 January 2023
കവരത്തി: 76ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ലക്ഷദ്വീപിന് തോല്‍വി. ഹിമാചല്‍ പ്രദേശിനോട് 1-2 നാണ് ലക്ഷദ്വീപ് തോറ്റത്. ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിച്ച മത്സരത്തിൽ 39ആം മിനുട്ടിൽ ഷരീഫ് ലക്ഷദ്വീപിന് വേണ്ടി ആദ്യ ഗോൾ നേടിയെങ്കിലുംവാശിയേറിയ പോരാട്ടത്തിനൊടുവില്‍ ലക്ഷദ്വീപ് ഹിമാചലിനോട് ഒരു ഗോളിന് കീഴടങ്ങി. കഴിഞ്ഞ സീസണുകളെക്കാൾ മികച്ച പ്രകടനമാണ് ലക്ഷദ്വീപ് ടീം കാഴ്ചവെച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY