DweepDiary.com | ABOUT US | Sunday, 08 September 2024

കിൽത്താൻ ഫെസ്റ്റിവെൽ മാറ്റിവെച്ചു

In regional BY P Faseena On 25 November 2023
കിൽത്താൻ: ലക്ഷദ്വീപുകാരുടെ സാംസ്കാരിക ഉത്സവമായ കിൽത്താൻ ഫെസ്റ്റ് മാറ്റിവെച്ചു. പൊതുജനങ്ങളുടെ അഭിപ്രായം മാനിച്ചാണ് വേനലവധിയിൽ ഫെസ്റ്റ് നടത്താൻ തീരുമാനമായത്. തീയതി പിന്നീട് അറിയിക്കുമെന്ന് സംഘാടക സമിതി വ്യക്തമാക്കി.
ദ്വീപിന്റെ കലാ-കായിക രൂപങ്ങളെ പുതുതലമുറക്ക് തനിമ ചോരാതെ പകർന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ 2017 ലാണ്കിൽത്താൻ ഫെസ്റ്റിന് തുടക്കം കുറിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY