കരകൗശല മേള സംഘടിപ്പിച്ചു

ചെത്ത്ലാത്ത്: ചെത്ത്‌ലാത്തിൽ കരകൗശല മേള സംഘടിപ്പിച്ചു. ദ്വീപ് ശ്രീയുടെ പങ്കാളിത്തത്തിൽ
ചാളകാട് അഹ്മദ് കോയയുടെ നേതൃത്വത്തിലാണ് മേള നടന്നത്.
ഓരോ അയൽക്കൂട്ടങ്ങളും രൂപകല്പന ചെയ്ത് നിർമിച്ചെടുത്ത ഉൽപന്നങ്ങളായ കൈതിരികയർ, സുഫ്ര, വിശറി തുടങ്ങി പുതുതലമുറ മറന്നുകൊണ്ടിരിക്കുന്ന പഴയകാല കരകൗശല ഉത്പന്നങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.