ഡോ. കെ.പി ഹംസക്കോയ പരസ്യമായി മാപ്പ് പറയണം: ഐ.എൻ.എൽ

അഗത്തി: അഗത്തിയെ അതിക്ഷേപിച്ചു സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട ഡോ. കെ.പി ഹംസക്കോയക്കെതിരെ പ്രതിഷേധിച്ച് ഐ.എൻ.എൽ. അഗത്തിയെയും അഗത്തിയിലെ ജനങ്ങളെയും അവഹേളിക്കാൻ ആർക്കും അവകാശമില്ല. ഡോ.ഹംസക്കോയ പരസ്യമായി മാപ്പ് പറയണമെന്നും ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഗഫുർ കെ.എം പറഞ്ഞു.