DweepDiary.com | ABOUT US | Thursday, 25 April 2024

കടമത്ത് സ്വദേശിയായ യുവാവിനെ കാണാനില്ല

In regional BY P Faseena On 31 March 2023
കടമത്ത്: കടമത്ത് സ്വദേശിയായ ഫൈസൽ എന്ന യുവാവിനെ കാണാനില്ല. മാർച്ച്‌ 28ന് വൈകുന്നേരം 6മണി മുതൽ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നാണ് ഫൈസലിനെ കാണാതായത്. 46 വയസാണ്. ഫൈസലിനെ കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ഫോൺ നമ്പർ
9497286719
9496339764

SHARE YOUR FEEDBACK

RECENT IN THIS CATEGORY