എ.ഐ.വൈ.എഫ് ചക്കരയ്ക്ക് സൗണ്ട് സിസ്റ്റവും വാഹനവും സമ്മാനിച്ചു
ആന്ത്രോത്ത്: ലക്ഷദ്വീപിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കേന്ദ്രമായ ചക്കരയ്ക്ക് എ.ഐ.വൈ.എഫ് സൗണ്ട് സിസ്റ്റവും വാഹനവും സമ്മാനിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നസീർ, ഷരീഫ് എന്നിവരിൽ നിന്ന് ചക്കര മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ കെ.കെ ഫാറൂഖ് ഏറ്റുവാങ്ങി.
ചടങ്ങിൽ രാഷ്ട്രീയ സാമൂഹിക സംസ്കാരിക സമുദായിക മേഖലയിലെ വ്യക്തികൾ പങ്കെടുത്തു. ആന്ത്രോത്ത് ഖാസിമാർ, എൽ.ടി.സി.സി പ്രസിഡന്റ് ഹംദുള്ള സഈദ്, ഹകീം സഖാഫി, കമിൽ മുസ്ലിയാർ, സയ്യിദ് മുഹമ്മദ് ദാരിമി, എൽ.ഡി.ഡബ്ലിയു.എ പ്രസിഡന്റ് പി.പി ബറക്കത്തുള്ള, കോർഡിനേറ്റർ മുഹമ്മദ് സലീം ജിസ്തി എന്നിവർ സംബന്ധിച്ചു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- മിനിക്കോയി സ്വദേശി ദോന്താത്തക്ക് വെൽഫെയർ അസോസിയേഷൻ ട്രസ്റ്റിൽ അഭയം
- തളിര് കൂട്ടായ്മ കിൽത്താനിൽ ബീച്ച് ക്ളീനിംഗിന് തുടക്കം കുറിച്ചു
- അമിനിയിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു
- കൽപ്പേനിയിൽ ലോക തണ്ണീർത്തട ദിനം ആചരിച്ചു; സജീവ സാന്നിധ്യമായി കൂമേൽ ബ്രദേഴ്സ്
- വർക്ക് അറ്റ് കിൽത്താൻ ; മാതൃകയായി യൂത്ത് കോൺഗ്രസിന്റെ തൊഴിൽ പദ്ധതി