ലക്ഷദ്വീപിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ
ലക്ഷദ്വീപിൽ ഇന്നലെ നടന്ന പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത മുഴുവൻ വോട്ടർമാർക്കും നന്ദി അറിയിച്ച് സ്ഥാനാർത്ഥികൾ. ജനാധിപത്യ പ്രക്രിയയുടെ ഭാഗമായി സമ്മദിദാനാവകാശം വിനിയോഗിച്ച മുഴുവൻ പേർക്കും അഭിനന്ദനങ്ങൾ നേരുന്നതായി ഹംദുള്ളാ സഈദ് പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ കരുതലിന് പ്രത്യേകം നന്ദി പറയുന്നതായും അവകാശപോരാട്ടങ്ങളിൽ എന്നും കൂടെയുണ്ടാകുമെന്നും മുഹമ്മദ് ഫൈസൽ അറിയിച്ചു. ജൂൺ നാലിനാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം.
SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അൽ മദീനയിൽ വിവിധ തൊഴിലവസരങ്ങൾ; ഇൻ്റർവ്യൂ നാളെ മുതൽ വിവിധ ദ്വീപുകളിൽ
- തളിര് കൂട്ടായ്മ കിൽത്താനിൽ ബീച്ച് ക്ളീനിംഗിന് തുടക്കം കുറിച്ചു
- ലക്ഷദ്വീപിൽ നിന്ന് മംഗലാപുരത്തേക്ക് വെസ്സൽ സർവ്വീസ് ആരംഭിക്കുന്നു ; ആദ്യ സർവ്വീസ് വ്യാഴാഴ്ച്ച
- പരാതിയിൽ കഴമ്പില്ല; കാത്തോൻ ജ്വല്ലറി തുറന്നു
- ടെൻറ്സിറ്റി പദ്ധതി സർക്കാർഉപേക്ഷിക്കണം; ഐ എൻ എൽ