DweepDiary.com | Wednesday, 21 August 2019

ലക്ഷദ്വീപ് ഫിഷറീസ് വകുപ്പില്‍ കരാര്‍ നിയമനം, അവസാന തീയതി 30-01-2019

In job and education / 12 January 2019
1. പ്രോജക്റ്റ് അസിസ്റ്റന്‍റ്:
a. ഒഴിവുകള്‍: 01 (കരാര്‍)
b. യോഗ്യത: ബന്ധപ്പെട്ട മറൈന്‍ വിഷയങ്ങളിലുള്ള ബിരുദാന്തര ബിരുദം (Marine Biology/ Zoology/ Aquaculture/ ബന്ധപ്പെട്ട മറ്റു ബിരുദങ്ങള്‍). 22-30 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതിക്കാര്‍ക്ക് 35 സയസ് (അപേക്ഷാ സ്വീകരിക്കുന്ന അവസാന തീയതിക്കാണ് വയസ് കണക്കാക്കുക. സ്കൂബ ഡൈവിങ്ങ്, കമ്പ്യൂട്ടര്‍ ഓഫീസ് പരിജ്‍ഞാനം എന്നിവ അഭികാമ്യം.
c. ശമ്പളം 25,000

2. ടെക്നികല്‍ അസിസ്റ്റന്‍റ്:
a. ഒഴിവുകള്‍: 01 (കരാര്‍)
b. യോഗ്യത:എലക്ട്രിക്/ എലക്ട്രോണിക് എന്‍ജിനിയറിങ്ങ് വിഷയങ്ങളിലുള്ള ബിരുദം. 22-30 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം (അപേക്ഷാ സ്വീകരിക്കുന്ന അവസാന തീയതിക്കാണ് വയസ് കണക്കാക്കുക. കമ്പ്യൂട്ടര്‍ ഓഫീസ് പരിജ്‍ഞാനം അഭികാമ്യം, പട്ടിക ജാതിക്കാര്‍ക്ക് 35 വയസ്.
c. ശമ്പളം 14,000

താല്‍പര്യമുള്ളവര്‍ 30/01/2019 രാവിലെ 10 മണിക്ക് ലക്ഷദ്വീപ് ഫിഷറീസ് വകുപ്പിലേക്ക് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുഖലുമായി എത്തി രജിസ്റ്റര്‍ ചെയ്യുക. അന്ന് തന്നെ അഭിമുഖവും സംഘടിപ്പിക്കുന്നതായിരിക്കും.

മറ്റുവിവരങ്ങള്‍, വിജ്ഞാപനം കാണാന്‍ ക്ലിക്ക് ചെയ്യുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY