DweepDiary.com | ABOUT US | Friday, 26 April 2024

മുന്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ സി.എന്‍.കാസ്മിക്കോയ മരണപ്പെട്ടു

In death BY Admin On 25 April 2014
കല്‍പേനി(25/4/14):- റിട്ട.ഹിന്ദി അധ്യാപകനും മുന്‍ എഡ്യൂക്കേഷന്‍ ഓഫീസറുമായ സി.എന്‍.കാസ്മിക്കോയ (65) മരണപ്പെട്ടു. കല്‍പേനി ദ്വീപിലെ വിദ്യാഭ്യാസ തറവാട്ടില്‍ ജനിച്ച അദ്ദേഹം ഹിന്ദി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. വിവിധ ദ്വീപുകളില്‍ സേവന മനുഷ്ടിച്ചിട്ടുണ്ട്. UPS യിലൂടെ ഹെഡ്മാസ്റ്ററായി പ്രമോഷന്‍ ലഭിച്ചതിന് ശേഷം പിന്നീട് എഡ്യൂക്കേഷന്‍ ഓഫീസറായി ജോലിചെയ്ത് സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയായിരുന്നു. ഒരു ബഹൂഭാഷാ പണ്ഡിതന്‍ കൂടിയായിരുന്ന അദ്ദേഹം ഭൗതികവും ആത്മീയവും ഒന്നിച്ച് കൈകാര്യം ചെയ്തവെക്തിയായിരുന്നു. കല്‍പേനി ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തി.
മയ്യിത്ത് നിസ്ക്കരിക്കാനും മഅഫിറത്തിനായി പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിക്കുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY