സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ്: ലക്ഷദ്വീപിന് വിജയം

കവരത്തി: സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ അന്തമാൻ നിക്കോബാർ ദ്വീപിനെതിരെ ലക്ഷദ്വീപ് ടീമിന് ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയം.
അബ്ദുൽ ഹസൻ നേടിയ ഫ്രീകിക്ക് ഗോളിലൂടെയാണ് ലക്ഷദ്വീപ് വിജയം കൈവരിച്ചത്. ഇതോടെ ഒരു സമനിലയും ഒരു വിജയവുമടക്കം നാലു പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.