ആംബാ ക്രിക്കറ്റ് ടൂർണ്ണമെന്റ് രജിസ്ട്രേഷൻ ആരംഭിച്ചു

ചെത്ത്ലാത്ത്: മാഞ്ചസ്റ്റർ ആർട്സ് & സ്പോർട്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആംബാ ക്രിക്കറ്റ് ടൂർണ്ണമെന്റ് സീസൺ അഞ്ചിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഡിസംബർ ഒന്നു മുതൽ 31 വരെയാണ് ടൂർണ്ണമെന്റ്. ആർ എസ് സി അഫിലിയേറ്റഡ് ക്ലബുകൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാം. ടീം എൻട്രീ ഫീസ് ആയി 500 രൂപയും ടീം രജിസ്ട്രേഷൻ ഫീസായി 9500 രുപയുമാണ് ഈടാക്കുന്നത്.
ഹാര്‍ഡ് ബോള്‍ ഉപയോഗിച്ച് ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക. ചെത്ത്ലാത്ത് എ പി ജെ അബ്ദുൽ കലാം ജി എസ് എസ് എസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ.
ഹാര്‍ഡ് ബോള്‍ ഉപയോഗിച്ച് ലീഗ് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍ നടക്കുക. ചെത്ത്ലാത്ത് എ പി ജെ അബ്ദുൽ കലാം ജി എസ് എസ് എസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ.