എസ് ബി സി പ്രീ കാര്‍ണിവല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സില്‍സാ ബോക്ക ചാമ്പ്യന്‍മാര്‍

ചെത്ത്‌ലാത്ത്: സതേണ്‍ ബ്രദേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചെത്ത്‌ലാത്തില്‍ നടന്ന എസ് ബി സി പ്രീ കാര്‍ണിവല്‍ 2023 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സില്‍സാ ബോക്കാ ജൂനിയേഴ്‌സിന് കിരീടം. ഫൈനലില്‍ സില്‍സാ ബോക്ക ജൂനിയേഴ്‌സ് മാര്‍ലി കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മാരായത്.