ഇപ്രാവശ്യം വിദേശികൾക്ക് ഹജ്ജ് ഇല്ല - സ്വദേശികളെ മാത്രമാക്കി ഹജ്ജ് കർമ്മം പരിമിതപ്പെടുത്തി

ജിദ്ദ: പരിമിതമായ ആഭ്യന്തര തീര്‍ഥാടകരെ പെങ്കടുപ്പിച്ച് ഇത്തവണ ഹജ്ജ് കര്‍മം നടത്താന്‍ സൗദി ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. സൗദിയില്‍ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേര്‍ക്ക് മാത്രമാകും പങ്കെടുക്കാന്‍ അവസരം.
ആരോഗ്യ കാര്യങ്ങള്‍ പരമാവധി ശ്രദ്ധിച്ചും മുന്‍കരുതലുകള്‍ പാലിച്ചുമായിരിക്കും ചടങ്ങുകള്‍. സുരക്ഷയും സംരക്ഷണവും സമൂഹ അകലവും ഉറപ്പുവരുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ലോകം കോവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മുഴുവന്‍ തീര്‍ഥാടകരെയും പെങ്കടുപ്പിച്ച് ഹജ്ജ് നടത്തല്‍ പ്രയാസകരമാണ്. ഇതേതുടര്ന്നാണ്രാജ്യത്തിനകത്തുള്ള തീര്‍ഥാടകരെ മാത്രം പെങ്കടുപ്പിക്കാന്‍ തീരുമാനിച്ചത്.