DweepDiary.com | ABOUT US | Friday, 26 April 2024

തീപ്പിടുത്തം- ടെക്സ്റ്റെയില്‍ കട കത്തി നശിച്ചു

In main news BY Admin On 19 November 2014
ആന്ത്രോത്ത്(19.11.14):- ജുമാമസ്ജിദിനടുത്തുള്ള മദനി ഷോപ്പിങ്ങ് സെന്റ്ര്‍ കത്തി നശിച്ചു. ഇന്നലെ രാത്രി 3 മണിയോടെയായിരുന്നു സംഭവം. കൂടുതലായും തുണിത്തരങ്ങളാണ് കടയിലുണ്ടായിരുന്നതിനാല്‍ വന്‍ നാശ നഷ്ടമുണ്ടായതായി കരുതുന്നു. യു.പി ആറ്റകോ തങ്ങളുടെ ഉടമസ്ഥയിലുള്ളതാണ് കട. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാവുമെന്നാണ് പ്രാധമിക നിഗമനം. നെപ്ട്യൂണ്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരാണ് കടക്ക് തീപിടിച്ചത് ആദ്യമായി കണ്ടത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY