DweepDiary.com | ABOUT US | Saturday, 27 April 2024

എൻ സി പി (എസ് ) സ്ഥാനാർത്ഥി പി പി മുഹമ്മദ്‌ ഫൈസൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

In main news BY Web desk On 26 March 2024
കവരത്തി : എൻ സി പി ( ശരത് ചന്ദ്രപവാർ ) സ്ഥാനാർത്ഥിയും ലക്ഷദ്വീപ് സിറ്റിംഗ് എം പിയുമായ പി പി മുഹമ്മദ്‌ പതിനെട്ടാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഫൈസൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ലക്ഷദ്വീപ് ലോകസഭാ മണ്ഡലം തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ അർജ്ജുൻ മോഹൻ ഐ എ എസിന്റെ അടുത്താണ് പത്രിക സമർപ്പിച്ചത്. കവരത്തി ഉജ്റാ പള്ളിയിലെ സിയാറത്തിന് ശേഷം ഉച്ചക്ക് രണ്ടു മണിയോടെയാണ് പത്രിക സമർപ്പിച്ചത്. എൻ സി പി (എസ്) ലക്ഷദ്വീപ് സ്‌റ്റേറ്റ് പ്രസിഡൻ്റ് അബ്ദുൽ മുത്തലി ഫ് , അബ്ദുൽ ഗഫൂർ, സി എൻ ആറ്റ എന്നിവർ എം പി യുടെ കൂടെയുണ്ടായിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY