മിനിക്കോയ് പോക്‌സോ കേസ് പ്രതികളായ മൂസ നൂർജഹാൻ ദമ്പതികൾക്ക് ഇരട്ടജീവപര്യന്തം

കവരത്തി: മിനിക്കോയ് പോക്‌സോ കേസ് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം വിധിച്ച് കവരത്തി സെഷന്‍സ് കോടതി. മിനിക്കോയ് സ്വദേശികളായ മൂസ, നൂര്‍ജഹാന്‍ എന്നീ പ്രതികളെയാണ് കവരത്തി സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2016ല്‍ മിനിക്കോയ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുണ്ടായ പോക്‌സോ കേസിലാണ് സുപ്രധാന വിധി.കേസിലെ ഐ.ടി വകുപ്പുകള്‍ ഒഴിവാക്കിയെങ്കിലും കോടതി ഇരുവര്‍ക്കും കഠിനശിക്ഷ വിധിക്കുകയായിരുന്നു. നിലവില്‍ കവരത്തി ജയിലിലുള്ള പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്വ. കോയ അറഫ മിറാജ് എന്‍.വൈ.സി ദേശീയ ജനറല്‍ സെക്രട്ടറി
- ലക്ഷദ്വീപ് എം.പിക്കെതിരായ കുറ്റം ഗുരുതരം; സുപ്രീംകോടതി
- ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
- രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം
- വനിതാ അഭിഭാഷകയോട് മോശമായി പെരുമാറി എന്ന ആരോപണം നേരിടുന്ന ലക്ഷദ്വീപ് ജില്ലാ ജഡ്ജ് അനില്‍കുമാറിന് സ്ഥലംമാറ്റം