DweepDiary.com | ABOUT US | Saturday, 27 April 2024

ലക്ഷദ്വീപിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

In main news BY P Faseena On 24 June 2022
കവരത്തി: ഒരു ഇടവേളക്ക് ശേഷം ലക്ഷദ്വീപിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24മണിക്കൂറിനുള്ളിൽ 26പേരിൽ പരിശോധന നടത്തിയതിൽ അമിനി ദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപിലെ ടെസ്റ്റ്‌ പോസിറ്റീവിറ്റി റേറ്റ് 3.85ആണ്. 2021 ആഗസ്റ്റിലാണ് ലക്ഷദ്വീപിൽ അവസാനമായി കോവിഡ് റിപ്പോർട്ട്‌ ചെയ്തത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY