DweepDiary.com | ABOUT US | Friday, 26 April 2024

ഓമിക്രോണ്‍ ഭീഷണി- ലക്ഷദ്വീപില്‍ നിരോധനാജ്ഞ നില്‍വില്‍വന്നു

In main news BY Mubeenfras On 05 January 2022
കവരത്തി- രാജ്യത്ത് ഓമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ അതിന്റെ മുന്‍കരുതല്‍ എന്നോണം ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് ജില്ലാകളക്ടര്‍ ശ്രീ.അസ്കര്‍ അലി.IAS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. നാലോ അതില്‍ കൂടുതലോ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു. കൂടാതെ രാത്രി 9 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂയും നിലനില്‍ക്കും. CrPC 144 വകുപ്പ് പ്രകാരമാണ് നിരോധനാ‍ജ്ഞ പ്രഖ്യാപിച്ചത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY