കലാകപ്പ് വീണ്ടും ആത്ഥിഥേയര്‍ക്ക്- കല്‍പേനി ചാമ്പ്യന്‍മാര്‍
കല്‍പേനി- ഏഴാമത് യു.ടി ലെവല്‍ കലോല്‍സവത്തിന് തിരശ്ശീല വീഴുമ്പോള്‍ വീണ്ടും ആത്ഥിഥേയര്‍ തന്നെ കപ്പുയര്‍ത്തി. കല്‍പേനി ദ്വീപില്‍ നടന്ന ഏഴാമത് കലോല്‍സവത്തില്‍ ആത്ഥിഥേയരായ കല്‍പേനി കപ്പുയര്‍ത്തി. ഇതുവരെ നടന്ന കലോല്‍സവങ്ങളില്‍ ആത്ഥിഥേയര്‍ തന്നെയാണ് കപ്പുയര്‍ത്തിയത്. അമിനി ദ്വീപ് റണ്ണറപ്പായി. അടുത്ത കലോല്‍സവം 2020ല്‍ അമിനിയില്‍ വെച്ച് നടക്കും.
കാറ്റഗറി-3
കലാതിലകം- ബീഗം ഷിഫാനാ.എം.കെ, DRKKMK GSSS Kalpeni
കലാപ്രതിഭ- ഷക്കീബ് .എ.കെ- GSSS Kavaratti
കാറ്റഗറി-2
കലാതിലകം- നിദാ ഫാത്തിമാ. ബി.എച്ച്, SJMMGSSS Amini
കലാപ്രതിഭ- ഗാവിബ് അഹ്നസ്- DRKKMK GSSS Kalpeni
കാറ്റഗറി-1
കലാതിലകം- ഫൈസാ. എസ്.എം, SBS Kalpeni
കലാപ്രതിഭ- അയാന്‍ മുഹമ്മദ്.എസ്.എം- DRKKMK GSSS Kalpeni
പോയിന്റ് നില കല്‍പേനി - 469
അമിനി- 414
ആന്ത്രോത്ത്- 392
കവരത്തി- 374
കടമത്ത്- 322
മിനിക്കോയി- 294
കില്‍ത്താന്‍- 220
അഗത്തി- 211
ചെത്ത്ലാത്ത്- 172
ബിത്ര- 14