സി.പി.എമ്മിന് പുതിയ സെക്രട്ടറി
കവരത്തി: കവരത്തിയിൽ സഖാവ് ഫത്തഹുദ്ദീൻ നഗറിൽ വെച്ച് നടന്ന പൊതു സമ്മേളനം കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. എം.പി കെ.കെ രാഗേഷ് മുഖ്യാതിധി ആയിരുന്നു.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനത്തിൽ പുതിയ സെക്രട്ടറിയായി കവരത്തി ദ്വീപ് സ്വദേശി പി.പി റഹീമിനെ തെരെഞ്ഞെടുത്തു. നിലവിൽ DYFI കേരള സംസ്ഥാന കമ്മിറ്റി അംഗമാണ് റഹീം.