DweepDiary.com | ABOUT US | Saturday, 27 July 2024

അമിനിദ്വീപിൽ നാടക ശിൽപശാല സംഘടിപ്പിക്കുന്നു

In main news BY Web desk On 21 February 2024
അമിനി : ലക്ഷദ്വീപ് സാഹിത്യപ്രവർത്തക സംഘം അമിനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ നിന്നുമുള്ള പ്രമുഖ തിയേറ്റർ ട്രൈനെർ ശ്രി. M നൗഷാദിൻ്റെ നേതൃത്വത്തിൽ നാടക ശില്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 10 മണിക്ക് അമിനി ദ്വീപിന്റെ വടക്ക് ഭാഗത്തുള്ള ഇൻഡോർ സ്റ്റേഡിത്തിലാണ് നാടക ശില്പശാല . പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് സാഹിത്യ പ്രവർത്തക സംഘം അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY