ജനദ്രോഹനയങ്ങൾക്കെതിരെ എൽ.ടി.സി.സി യും കവരത്തി ബ്ലോക്ക് കോൺഗ്രസും സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കവരത്തി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി.
എൽ.ടി.സി.സി പ്രസിഡന്റ് ഹംദുള്ളാ സഈദ് മാർച്ച് ഉദ്ഘാടനം ചെയ്തു.
മരുന്നു ക്ഷാമം, കപ്പൽ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി, ജോലിയിൽനിന്നുമുള്ള പിരിച്ചുവിടൽ, പാചക വാതക ലഭ്യതക്കുറവ് എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കോൺഗ്രസ് ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ചിൽ എൽ.ടി.സി.സി അംഗങ്ങൾ, കവരത്തി ബ്ലോക്ക്, യൂത്ത്, എൻ.എസ്.യു.ഐ, മഹിളാ കോൺഗ്രസ്സ് അംഗങ്ങളും പങ്കെടുത്തു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- അഡ്വ. കോയ അറഫ മിറാജ് എന്‍.വൈ.സി ദേശീയ ജനറല്‍ സെക്രട്ടറി
- ലക്ഷദ്വീപ് എം.പിക്കെതിരായ കുറ്റം ഗുരുതരം; സുപ്രീംകോടതി
- ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
- രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: ലക്ഷദ്വീപില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തം
- വനിതാ അഭിഭാഷകയോട് മോശമായി പെരുമാറി എന്ന ആരോപണം നേരിടുന്ന ലക്ഷദ്വീപ് ജില്ലാ ജഡ്ജ് അനില്‍കുമാറിന് സ്ഥലംമാറ്റം