പി.പി മുഹമ്മദ് ഫൈസൽ ജയിൽ മോചിതൻ: സ്വീകരിക്കാൻ പാർട്ടി പ്രവർത്തകരുടെ തിരക്ക്

കണ്ണൂർ: വധശ്രമകേസില്‍ കവരത്തി സെഷന്‍സ് കോടതിയുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചതിനെ തുടർന്ന് മുൻ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ജയിൽ മോചിതനായി. വൈകുന്നേരത്തോടെയാണ് എം.പി മോചിതനായത്. ജയിൽ പരിസരത്ത് പാർട്ടി പ്രവർത്തകരുടെ തിരക്കായിരുന്നു.
ലക്ഷദ്വീപ് ജില്ലാകോടതി വിധിച്ച പത്ത് വര്‍ഷത്തെ തടവ് ശിക്ഷയാണ് ഹൈക്കോടതി മരവിപ്പിച്ചത്. വധശ്രമകേസില്‍ കവരത്തി സെഷന്‍സ് കോടതി ശിക്ഷവിധിച്ചത് മരവിപ്പിക്കണമെന്നും കീഴ്‌ക്കോടതിയുടെ കണ്ടെത്തല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. കവരത്തി കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടിയും ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് ബെച്ചുകുര്യന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഭരണകൂടത്തിന്റെ ഹര്‍ജി അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും
- അഡ്മിനിസ്ട്രേറ്റർക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യമുണ്ടോ?: ഹംദുള്ള സഈദിനെ വെല്ലുവിളിച്ച് അഡ്വ. കെ.പി മുത്തുക്കോയ
- ദ്വീപിന്റെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കപ്പെടണം: മുസ്ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ
- കല്പേനി സ്കൂളുകളുടെ പേരുമാറ്റം: രാഷ്ട്രീയ പാപ്പരത്തം: പി.പി മുഹമ്മദ് ഫൈസല്‍
- കല്പേനി സ്കൂളുകളുടെ പേരുമാറ്റത്തില്‍ പ്രതികരിക്കാതെ മുഹമ്മദ് ഫൈസല്‍