അജാസ് അക്ബര്‍ ലക്ഷദ്വീപ് എന്‍.എസ്.യു.ഐ സംസ്ഥാന പ്രസിഡന്റ്

കവരത്തി: ലക്ഷദ്വീപ് എന്‍.എസ്.യു.ഐ സ്റ്റേറ്റ് പ്രസിഡന്റായി അജാസ് അക്ബര്‍ പി.ഐ യെ നിയോഗിച്ചു. എന്‍.എസ്.യു.ഐ സംസ്ഥാന പ്രസിഡന്റായി അജാസിനെ നിയോഗിക്കുന്നതു സംബന്ധിച്ച നിര്‍ദേശം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
പുതിയ ഉത്തരവാദിത്വത്തില്‍ സന്തോഷമാണെന്നും ഇതുവരെയുള്ള പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി ഇത് കാണുന്നു എന്നും അജാസ് പ്രതികരിച്ചു. ലക്ഷദ്വീപിനോടാപ്പം പോണ്ടിച്ചേരി, മേഘാലയ, ഉത്തരാഖണ്ഡ്, ചണ്ഡിഗഡ് എന്നീ പ്രദേശങ്ങളിലും പുതിയ എന്‍.എസ്.യു സംസ്ഥാന പ്രസിഡന്റുമാരെ നിയോഗിച്ചു.

SHARE YOUR FEEDBACK
RECENT IN THIS CATEGORY
- ഭരണകൂടത്തിന്റെ ഹര്‍ജി അടുത്ത തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും
- അഡ്മിനിസ്ട്രേറ്റർക്കെതിരെ പരസ്യമായി പ്രതികരിക്കാന്‍ ധൈര്യമുണ്ടോ?: ഹംദുള്ള സഈദിനെ വെല്ലുവിളിച്ച് അഡ്വ. കെ.പി മുത്തുക്കോയ
- ദ്വീപിന്റെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കപ്പെടണം: മുസ്ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ
- കല്പേനി സ്കൂളുകളുടെ പേരുമാറ്റം: രാഷ്ട്രീയ പാപ്പരത്തം: പി.പി മുഹമ്മദ് ഫൈസല്‍
- കല്പേനി സ്കൂളുകളുടെ പേരുമാറ്റത്തില്‍ പ്രതികരിക്കാതെ മുഹമ്മദ് ഫൈസല്‍