DweepDiary.com | ABOUT US | Saturday, 27 July 2024

രാമപ്രതിഷ്ഠാ ചടങ്ങ് : ലക്ഷദ്വീപിൽ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

In job and education BY Mohammed Saleem Cherukode On 21 January 2024
അയോദ്ധ്യയിൽ നാളെ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് ലക്ഷദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടർ രാഖേഷ് ശർമ്മയുടെ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ചടങ്ങിൻ്റെ ഭാഗമായി ഇതുവരെ പതിനൊന്ന് സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത് . ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നാളെ പൂര്‍ണ്ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY